Monday, September 19, 2016

That which can't be numbered

സങ്കീർത്തനങ്ങൾ 40

5. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
5. Many, O Jehovah my God, are the wonderful works which thou hast done, And thy thoughts which are to us-ward; They cannot be set in order unto thee; If I would declare and speak of them, They are more than can be numbered.

12. സംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
12. For innumerable evils have compassed me about; Mine iniquities have overtaken me, so that I am not able to look up; They are more than the hairs of my head; And my heart hath failed me.

------------
In psalms 40 verses 5 and 12, King David mentions two things. It is a psalm written at a time when his test turned into a testimony. And when that happened, he recollects two things that can't be numbered - first, God's mercy on his life ; and second, his own innumerable sins.

If we want to make testimonies out of our tests, like King David, we ought to remember the things that can't be numbered - God's abundant mercy on us and our own innumerable iniquities. 

We cannot understand the glory of God if we don't recognize these two things. His wonderful works, and our countless sins. 



No comments:

Post a Comment