സ്വാഗതം. എന്റെ ബ്ലോഗിന്റെ ആദ്യത്തെ പോസ്ടാണിത്. ഈ ബ്ലോഗിലൂടെ എന്റെ ജീവിതത്തിലെ ചെറിയ അനുഭവങ്ങളും ചിന്തകളും നിങ്ങളോട് പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അതിനെക്കാളും പ്രധാനം എന്റെ തന്നെ ചിന്തകളും ആശയങ്ങളും എഴുതുവാനും അത് structure ചെയ്യുവാനുമത്രെ.
Hopefully, I can continue this blog on a daily basis, especially as I embark on a systematic bible study with my church.
No comments:
Post a Comment