Thursday, January 29, 2015

If you ask a question, be prepared to respond to the answer

John 10:24-31. 
Jews are questioning Jesus whether he is really the messiah. 
അവർ ഒരു question ചോദിക്കുന്നുണ്ടെങ്കിലും, അതിന്റെ ഉത്തരം കേൾക്കുവാൻ റെഡി അല്ല. Verse 31: അവർ അവനെ stone ചെയ്യാൻ തീരുമാനിക്കുന്നു. പലപ്പോഴും ഞാനും ഇത് പോലെ കർത്താവിനോട് question ചോദിക്കും. പക്ഷെ answer കേൾക്കുവാൻ ready അല്ല. ഞാൻ എന്റെ preconceived plans execute ചെയ്യും. 

 

No comments:

Post a Comment